Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭാരതപ്പുഴയിൽ അഴുകിയ നിലയിൽ പുരുഷെൻറ മൃതദേഹം; ആളെ തിരിച്ചറിഞ്ഞില്ല
text_fieldsbookmark_border
Representational image
പാലക്കാട്: പട്ടാമ്പിക്കടുത്ത് ഭാരതപ്പുഴയിൽ അഴുകിയ മൃതദേഹം കണ്ടെത്തി. 10 ദിവസത്തോളം പഴക്കം തോന്നിക്കുന്ന മൃതദേഹം ഒരു പുരുഷേൻറതാണ്. എന്നാൽ, ആളാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.
50 വയസ് പ്രായമുളള ആളുടേതാണ് മൃതദേഹമെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി കരിമ്പനക്കടവ് ഭാഗത്ത് കാലി മേക്കാൻ എത്തിയവരാണ് അഴുകിയ നിലയിൽ മൃതദേഹം കണ്ടത്. തൃത്താല പൊലീസ് കേസെടുത്തു.
Next Story

