Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരമം: ഗോവിന്ദൻ

text_fields
bookmark_border
ചരമം: ഗോവിന്ദൻ
cancel

തളിപ്പറമ്പ്: മാധ്യമം സീനിയർ മാർക്കറ്റിങ് എക്സിക്യൂട്ടീവ് തളിപ്പറമ്പ് ചുഴലി മാവില ചാത്തോത്ത് ഗോവിന്ദൻ (47) അന്തരിച്ചു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ഭാര്യ: ലളിത, മക്കൾ: അനുശ്രീ, വിനായക്. സഹോദരങ്ങൾ: പത്മനാഭൻ, നാരയാണൻ, ബാലൻ, ദേവി, ഒാമന, പരേതനായ രവി. സംസ്കാരം ഇന്ന് മൂന്ന് മണിക്ക് തളിപ്പറമ്പ് കാഞ്ഞിലേലി തറവാട് വീട്ടിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - death govindan
Next Story