Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്​.എസ്​ പരിപാടി ഉദ്​ഘാടനം ചെയ്​ത്​ സി.പി.എം എം.എൽ.എ, നടപടി വിവാദത്തിൽ

text_fields
bookmark_border
aisha-potty-mla
cancel
camera_alt????????????? ???????????????? ????????????????? ???????????? ??????????????? ??.????.?? ???????????? ??????????? ?????????

കൊട്ടാരക്കര: ആർ.എസ്​.എസി​​​െൻറ സേവനവിഭാഗമായ സേവാഭാരതിയുടെ പരിപാടി ഉദ്​ഘാടനം ചെയ്​ത കൊട്ടാരക്കര എം.എൽ.എ ഐഷ പോറ്റിയുടെ നടപടി വിവാദത്തിൽ. സേവാഭാരതിയുടെ ​ഗ്രാമവൈഭവം പദ്ധതിയുടെ ഭാഗമായ ഫല വൃക്ഷത്തൈ നടീലി​​​െൻറ കൊട്ടാരക്കര താലൂക്ക്​തല ഉദ്​ഘാടനമാണ്​ എം.എൽ.എ നിർവഹിച്ചത്​.

ആർ.എസ്​.എസ്​ ജില്ലാ സംഘചാലക് ആർ. ദിവാകരൻ, ആരോഗ്യ ഭാരതി സംസ്ഥാന സംഘടന സെക്രട്ടറി സജീവൻ, ഇ. ശങ്കരൻ പോറ്റി എന്നിവരോടൊപ്പമാണ്​ എം.എൽ.എ ചടങ്ങിൽ പ​ങ്കെടുത്തത്​. 

പരിസ്ഥിതി ദിനമായ ഇന്നലെയാണ്​ ചടങ്ങ്​ നടന്നത്​. സേവാഭാരതി പ്രവർത്തകർ ഫേസ്​ബുക്കിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ്​ സംഭവം വിവാദമായത്​. 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - cpm mla in rss function malayalam news
Next Story