Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിവിൽ സർവിസ് പരീക്ഷയിൽ തിളങ്ങി മലയാളികൾ; നാലാം റാങ്ക് എറണാകുളം സ്വദേശി സിദ്ധാർഥിന്

text_fields
bookmark_border
സിവിൽ സർവിസ് പരീക്ഷയിൽ തിളങ്ങി മലയാളികൾ; നാലാം റാങ്ക് എറണാകുളം സ്വദേശി സിദ്ധാർഥിന്
cancel
camera_alt

സിദ്ധാർഥ് രാംകുമാർ, വിഷ്ണു ശശികുമാർ, അർച്ചന പി.പി

ന്യൂഡൽഹി: സിവിൽ സർവിസ് പരീക്ഷയിൽ തിളങ്ങി മലയാളികൾ. എറണാകുളം സ്വദേശി സിദ്ധാർഥ് രാംകുമാർ നാലാം റാങ്ക് നേടിയപ്പോൾ നിരവധി പേർ പട്ടികയിൽ ഇടം പിടിച്ചു. കഴിഞ്ഞ തവണ 121ാം റാങ്കായിരുന്ന സിദ്ധാർഥ് നിലവിൽ ഹൈദരാബാദിൽ ഐ.പി.എസ് പരിശീലനത്തിലാണ്. സിദ്ധാർഥിന്റെ നാലാമത്തെ സിവിൽ സർവിസ് നേട്ടമാണിത്. പിതാവ് രാംകുമാര്‍ ചിന്മയ കോളജ് റിട്ട. പ്രിന്‍സിപ്പിലും സഹോദരന്‍ ആദര്‍ശ് കുമാര്‍ ഹൈകോടതിയില്‍ അഭിഭാഷകനുമാണ്.

ലഖ്നോ സ്വദേശി ആദിത്യ ശ്രീവാസ്തവയാണ് ഒന്നാം റാങ്ക് നേടിയത്. അനിമേഷ് പ്രധാൻ രണ്ടും ഡി. അനന്യ റെഡ്ഡി മൂന്നും റാങ്ക് നേടി. ഇത്തവണ ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒ.ബി.സി വിഭാഗത്തിൽ 303 പേർക്കും ഉൾപ്പെടെ 1016 പേർക്കാണ് റാങ്ക് ശിപാർശ.

കേ​ര​ള​ത്തി​ല്‍നി​ന്ന് ആ​ദ്യ ആ​യി​ര​ത്തി​ല്‍ ഇ​ടം​പി​ടി​ച്ച​വ​ര്‍:

അ​ഞ്ജി​ത് എ.​നാ​യ​ര്‍ -205 (തി​രു​വ​ന​ന്ത​പു​രം, മ​ല​യി​ന്‍കീ​ഴ്), അ​ന​ഘ കെ.​വി​ജ​യ​ന്‍ -220 (എ​റ​ണാ​കു​ളം, എ​ട​ക്കാ​ട്ടു​വ​യ​ൽ), നെ​വി​ന്‍ കു​രു​വി​ള തോ​മ​സ് -225 (തി​രു​വ​ല്ല), പി. ​മ​ഞ്ജി​മ -235 (വ​ട​ക​ര), ജേ​ക്ക​ബ് ജെ.​പു​ത്ത​ന്‍വീ​ട്ടി​ല്‍ -246 (തി​രു​വ​ന​ന്ത​പു​രം, മ​ണ്ണ​ന്ത​ല), മേ​ഘ്ന ദി​നേ​ശ്​ -268 (ക​ട​വ​ന്ത്ര, കൊ​ച്ചി), പാ​ര്‍വ​തി ഗോ​പ​കു​മാ​ര്‍ -282 (അ​മ്പ​ല​പ്പു​ഴ)

ഫാ​ത്തി​മ ഷിം​നാ പ​ര​വ​ത്ത് -317 (കോ​ഡൂ​ര്‍, മ​ല​പ്പു​റം), ടി. ​അ​ഖി​ല്‍ -331 (തി​രു​വ​ന​ന്ത​പു​രം, പേ​രൂ​ര്‍ക്ക​ട), ഭ​ര​ത്കൃ​ഷ്ണ പി​ഷാ​ര​ടി -347 (തൃ​പ്പൂ​ണി​ത്തു​റ), എ​സ്. അ​മൃ​ത -398 (കാ​യ​ണ്ണ, കോ​ഴി​ക്കോ​ട്), ഐ​സ​ക്​ ജോ​സ്​ -430 (തി​രു​വ​മ്പാ​ടി, തൃ​ശൂ​ർ), അ​ക്ഷ​യ് ദി​ലീ​പ് -439 (തി​രു​വ​ന​ന്ത​പു​രം, മു​ട്ട​ട), അ​ശ്വ​തി ശി​വ​റാം -465 (സു​ൽ​ത്താ​ൻ​ബ​ത്തേ​രി), കി​ര​ണ്‍ മു​ര​ളി -468 (പെ​രു​ന്തു​രു​ത്തി), വി. ​ല​ക്ഷ്മി മേ​നോ​ന്‍ -477 (പു​റ​ങ്ങ്, മ​ല​പ്പു​റം)

അ​ബ്ദു​ൽ ഫ​സ​ല്‍ -507(തി​രു​വ​ന​ന്ത​പു​രം, ക​വ​ടി​യാ​ര്‍), സ്വാ​തി എ​സ്.​ബാ​ബു -522 (തി​രു​വ​ന​ന്ത​പു​രം, ശാ​സ്ത​മം​ഗ​ലം), ഷി​ല്‍ജ ജോ​സ് -529 (അ​മ്പാ​യ​ത്തോ​ട്, ക​ണ്ണൂ​ര്‍), പി. ​ദേ​വീ​കൃ​ഷ്ണ -559 (തൃ​പ്പൂ​ണി​ത്തു​റ), ജെ.​എ​സ്​ ഉൗ​ര്‍മി​ള -561 (കൊ​ല്ലം ച​വ​റ), അ​ശ്വ​ന്ത് രാ​ജ് -577 (മേ​പ്പ​യ്യൂ​ർ, കോ​ഴി​ക്കോ​ട്), പി. ​അ​ങ്കി​ത -594 (തി​രു​വ​ല്ല), മൃ​ദു​ല്‍ ദ​ര്‍ശ​ന്‍ -630 (വ​ക്കം തി​രു​വ​ന​ന്ത​പു​രം), അ​മൃ​ത സ​തീ​പ​ന്‍ -638 (കാ​ട്ടൂ​ർ, തൃ​ശൂ​ര്‍)

കെ. ​സാ​യ​ന്ത് -701 (ത​ല​ശ്ശേ​രി), രാ​ഹു​ല്‍ രാ​ഘ​വ​ന്‍ -714 (ഉ​ദു​മ, കാ​സ​ര്‍കോ​ട്), അ​ഞ്ജി​ത ഹ്യു​ബ​ര്‍ട്ട് -726 (തെ​ന്മ​ല), എം. ​ത​സ്​​ലിം -745 (തി​രൂ​ർ, മ​ല​പ്പു​റം), ടി.​എ​സ്​ രോ​ഷ്ണി -754 (മാ​ങ്കു​റി​ശി, പാ​ല​ക്കാ​ട്), എ​സ്. കൃ​ഷ്​​ണ​കു​മാ​ർ -781 (വി​യ്യൂ​ർ, തൃ​ശൂ​ർ), അ​നു​ഷ ആ​ര്‍.​ച​ന്ദ്ര​ന്‍ -791 (കാ​ഞ്ഞ​ങ്ങാ​ട്)

എ​സ്. സ്വാ​തി -827 (കോ​ന്നി), അ​ക്ഷ​യ കെ. ​പ​വി​ത്ര​ന്‍ -831 (പു​ളി​മൂ​ട്, തി​രു​വ​ന​ന്ത​പു​രം), ന​ജ്മ എ.​സ​ലാം -839(വ​ര​വി​ള, കൊ​ല്ലം), എ. ​റാ​ഷി​ദ​ലി -840 (ന​ടു​വ​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്), ആ​ർ.​കെ സൂ​ര​ജ്​ -843 (ബീ​ര​ന്ത്ബ​യി​ൽ, കാ​സ​ര്‍കോ​ട്), എ.​എ​ൻ അ​ഹ്‌​റാ​സ് -852 (പോ​ത്ത​ന്‍കോ​ട്, തി​രു​വ​ന​ന്ത​പു​രം), സ​ച്ചി​ന്‍ ആ​ന​ന്ദ് -855 (മൂ​ല​മ​റ്റം, ഇ​ടു​ക്കി), ര​വീ​ണ്‍ കെ. ​മ​നോ​ഹ​ര​ന്‍ -888 (തി​രു​വ​ല്ല), ഗോ​കു​ല്‍ കൃ​ഷ്ണ -895 (ആ​മ്പ​ല്ലൂ​ർ, എ​റ​ണാ​കു​ളം), എ.​കെ. സ​രി​ഗ -922 (കൊ​യി​ലാ​ണ്ടി, കോ​ഴി​ക്കോ​ട്) കാ​ജ​ല്‍ രാ​ജു -956 (നീ​ലേ​ശ്വ​രം).

സിവിൽ സർവിസ് ജേതാക്കളായ മലയാളികളുടെ മുഴുവൻ പട്ടിക കാണാം...

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Civil Service Exam Result Declared
Next Story