Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്വാറിയിൽ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങി മരിച്ചു

text_fields
bookmark_border
drowning
cancel

വെങ്ങാട്‌ : വെങ്ങാട്‌ പള്ളിപ്പടി ചിറ കോറിയിൽ കുളിക്കാനിറങ്ങിയ കുട്ടി വെള്ളത്തിൽ മുങ്ങി മരിച്ചു. ആലപുഴയിലെ ആരാട്ടുപുഴ സ്വദേശി കരിപാടനയിൽ ഫയാസാണ് (9) മരിച്ചത്.

നാട്ടുകാരും പെരിന്തൽമണ്ണയിൽ നിന്നെത്തിയ ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തി മാലാപറമ്പ്​ എം.ഇ.എസ്​ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Child Drown to death - Kerala News
Next Story