Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചെങ്ങന്നൂർ ആർ.ഡി.ഒ  ഹരികുമാറിനെ സ്ഥലം മാറ്റി

text_fields
bookmark_border
ചെങ്ങന്നൂർ ആർ.ഡി.ഒ  ഹരികുമാറിനെ സ്ഥലം മാറ്റി
cancel

ആലപ്പുഴ: ചെങ്ങന്നൂർ ആർ.ഡി.ഒ വി. ഹരികുമാറിനെ സ്​ഥലം മാറ്റി. അതുൽ ആണ്​ ചെങ്ങന്നൂരിലെ പുതിയ ആർ.ഡി.ഒ. സംസ്​​ഥാനം കനത്ത പ്രളയത്തെ അഭിമുഖീകരിച്ചപ്പോൾ ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം വേണ്ട രീതിയിൽ നടത്തുന്നതിൽ വീഴചവരുത്തയൈന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ്​ നടപടി. 

ആർ.ഡി.ഒ സ്​ഥാനത്തു നിന്ന്​ മാറ്റിയ ഹരികുമാറിനെ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറായി നിയമിച്ചു. പ്രളയം വൻ നാശനഷ്​ടമുണ്ടാക്കിയ സ്​ഥലങ്ങളിലൊന്നാണ്​ ചെങ്ങന്നൂർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chengannur RDO Harikumar transfered-kerala news
Next Story