Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഹർറം അവധിയിൽ മാറ്റം, വ്യാഴാഴ്ച പ്രവൃത്തി ദിനം; സർക്കാർ ഉത്തരവിറങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: മുഹർറം പൊതു അവധിയില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. അവധി വെള്ളിയാഴ്ചത്തേക്ക് മാറ്റി.
നേരത്തെ, കലണ്ടർ അനുസരിച്ച് വ്യാഴാഴ്ചയായിരുന്നു അവധി നിശ്ചയിച്ചിരുന്നത്. മാസപ്പിറവി കണ്ടതനുസരിച്ച് മുഹർറം പത്ത് വെള്ളിയാഴ്ച ആയതുകൊണ്ടാണ് അവധിയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ് പുറത്തിറക്കിയത്.
Next Story

