Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാരങ്ങാത്തോട് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങി മരിച്ചു. വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ചത്. മലപ്പുറം താനൂർ സ്വദേശികളാണ്. കഴിഞ്ഞ ദിവസം പതങ്കയത്ത് ചെമ്മാട് പതിനാറുങ്ങൽ സ്വദേശിയായ വിദ്യാർഥിയും മരിച്ചിരുന്നു.
Next Story
