Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ട് നമ്പറിന് കൈക്കൂലി; ഓവർസിയറും ഡ്രൈവറും പിടിയിൽ

text_fields
bookmark_border
bribery
cancel

തിരൂരങ്ങാടി: വീട്ടുനമ്പർ ലഭിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ നന്നമ്പ്ര പഞ്ചായത്തിലെ ഓവർസിയർ കൊടിഞ്ഞി പനക്കതാഴം സ്വദേശി ജഫ്‌സൽ, ഡ്രൈവർ പരപ്പനങ്ങാടി സ്വദേശി പനയങ്ങര ഡിജിലേഷ് എന്നിവരെ വിജിലൻസ് പിടികൂടി. ചെറുമുക്ക് സ്വദേശിയായ തിലായിൽ ഷഹീറിന്റെ പരാതിയിലാണ് അറസ്റ്റ്.

ഉമ്മയുടെ പേരിലുള്ള സ്ഥലത്ത് നിർമിച്ച വീടിന് നമ്പറിനായി സമീപിച്ചപ്പോൾ പെർമിറ്റിലില്ലാത്ത സ്ഥലത്തു ജനൽ വെച്ചിട്ടുണ്ടെന്നും കൈക്കൂലി തന്നാൽ നമ്പർ നൽകാമെന്നും അല്ലാത്ത പക്ഷം പൊളിക്കേണ്ടി വരുമെന്നും അറിയിച്ചു. ആയിരം രൂപ കൊടുത്തെങ്കിലും മൂവായിരം രൂപ വേണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bribery for house number; Overseer and driver arrested
Next Story