Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗത്തി​െൻറ വീടിനു നേരെ ബോംബേറ്​

text_fields
bookmark_border
മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗത്തി​െൻറ വീടിനു നേരെ ബോംബേറ്​
cancel

കോഴിക്കോട്​: മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം ശശികുമാറി​​​​​െൻറ പേരാ​മ്പ്രയിലെ വീടിന് നേരെ ബോംബേറ്. കഴിഞ്ഞ ദ ിവസം അർദ്ധരാത്രിയാണ്​ ശശികുമാറി​​​​െൻറ വീടിനു നേരെ രണ്ട് സ്റ്റീല്‍ ബോംബുകള്‍ എറിഞ്ഞത്​. ബോംബുകളിൽ ഒരണ്ണെം മ ാത്രമാണ്​ പൊട്ടിത്തെറിച്ചത്​. സംഭവത്തിന് പിന്നില്‍ ആർ.എസ്.എസ് ആണെന്ന് സി.പി.എം ആരോപിച്ചു.

സി.പി.എം ഏരിയാ കമ്മിറ്റി അംഗവും മുനിസിപ്പൽ സ്​റ്റാൻഡിംഗ്​ കമ്മിറ്റി ചെയർമാനുമായ പി.ഹരികേശൻ നായരുടെ വീടും, കരിപ്പൂർ ബ്രാഞ്ച് സെക്രട്ടറി പ്രമോദ്, എസ്​.എഫ്​.​െഎ നേതാവ് ഹരിയുടേയും വീടുകൾക്ക് നേരേ ആർ.എസ്​.എസ്​ ബോംബേറും ആക്രമണവും നടത്തി.
ഇന്നലെ നാല് സി.പി.എം നേതാക്കളുടെ വീടുകൾ തകർത്തിരിന്നു. ഇതിന് തുടർച്ചയായാണ് ഇന്നും ആക്രമണം ത​ുടരുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bomb attack against Devasom Board member- Kerala news
Next Story