Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവർണർക്ക് വീണ്ടും കരിങ്കൊടി; 12 എസ്.എഫ്.ഐ പ്രവർത്തകർ കസ്റ്റഡിയിൽ

text_fields
bookmark_border
hearing of eight VCs completed
cancel

തൃശൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും എസ്.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി. തൃശൂർ ഏങ്ങണ്ടിയൂരിലാണ് എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചത്.

ഗവർണറുടെ ഔദ്യോഗിക വാഹനത്തിന് തൊട്ടരികിലെത്തിയാണ് പ്രതിഷേധക്കാർ കരിങ്കൊടി കാണിച്ചത്. സംഭവത്തിൽ 12 എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - black flag to governor; 12 SFI workers in custody
Next Story