Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.ടി. പാർക്കുകളിൽ ബാർ ലൈസൻസ്: ചട്ട രൂപീകരണം പുരോഗതിയിലെന്ന് എം.ബി. രാജേഷ്

text_fields
bookmark_border
ഐ.ടി. പാർക്കുകളിൽ ബാർ ലൈസൻസ്: ചട്ട രൂപീകരണം പുരോഗതിയിലെന്ന് എം.ബി. രാജേഷ്
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.ടി. പാർക്കുകളിൽ മദ്യം വിതരണം ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിനുള്ള ചട്ട രൂപീകരണം പുരോഗതിയിലെന്ന് മന്ത്രി എം.ബി. രാജേഷ്. ഐ.ടി. പാർക്കുകളിൽ പ്രത്യേകം മാറ്റി വെക്കുന്ന സ്ഥലങ്ങളിൽ മദ്യം വിതരണം ചെയ്യുന്നതിനാണ് ലൈസൻസ് അനുവദിക്കുക.

അതിനുള്ള മാനദണ്ഡങ്ങൾ ഉൾപ്പെടുത്തുന്നതിന് 2022-23 ചട്ടത്തിൽ വർഷത്തെ മദ്യനയത്തിൽ തീരുമാനം എടുത്തിരുന്നു. അത് സംബന്ധിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തി ചട്ടം രൂപീകരിക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ച് വരികയാണെന്ന് ഡോ. മാത്യു കുഴൽ നാടന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Bar license in IT parks: M.B. Rajesh
Next Story