Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അട്ടപ്പാടിയിൽ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനഛൻ പിടിയിലായി

text_fields
bookmark_border
അട്ടപ്പാടിയിൽ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനഛൻ പിടിയിലായി
cancel

അഗളി:അട്ടപ്പാടിയിൽ ആറ് വയസുകരിയെ പീഡിപ്പിച്ച രണ്ടാനഛനെ അഗളി പൊലീസ്​ പിടികൂടി.കൊല്ല൦കടവ് ഊരിലെ മണികഠൻ (35) ആണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. പീഡന വിവര൦ മനസിലാക്കിയ കുട്ടിയെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തി സ്ഥിരീകരിച്ചു. മണിക്ണ്ഠൻ ആദിവാസി വിഭാഗത്തിൽ പെട്ട ആളല്ല എന്ന് അഗളി പോലിസ് പറഞ്ഞു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - attapadi adivasi girld raped-kerala news
Next Story