Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജധാനി എക്‌സ്‌പ്രസിന് അധിക എ.സി കോച്ച് അനുവദിച്ചു

text_fields
bookmark_border
Rajdhani Express
cancel

പാലക്കാട്: നമ്പർ 12432/12431 നിസാമുദ്ദീൻ- തിരുവനന്തപുരം-നിസാമുദ്ദീൻ രാജധാനി എക്‌സ്‌പ്രസിന് ഒരു ഫസ്റ്റ് ക്ലാസ് എ.സി കോച്ചും ഒരു എ.സി ത്രീ ടയർ കോച്ചും വർധിപ്പിച്ചതായി റെയിൽവേ അറിയിച്ചു. യഥാക്രമം ഫെബ്രുവരി നാല്, ആറ് തീയതികളിൽ പ്രാബല്യത്തിൽ വരും.

നമ്പർ 12434/12433 നിസാമുദ്ദീൻ-ചെന്നൈ-നിസാമുദ്ദീൻ രാജധാനി എക്‌സ്‌പ്രസിനും ഒരു ഫസ്റ്റ് ക്ലാസ് എ.സി കോച്ചും ഒരു എ.സി ത്രീ ടയർ കോച്ചും വർധിപ്പിച്ചു. യഥാക്രമം ഫെബ്രുവരി അഞ്ച്, ഏഴ് തീയതികളിൽ പ്രാബല്യത്തിൽ വരും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Additional AC coach allotted to Rajdhani Express
Next Story