Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുമ്പാവൂരിൽ കണ്ടെയ്നർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
text_fieldsbookmark_border
കൊച്ചി: പെരുമ്പാവൂർ എ.എം റോഡിൽ പാലക്കാട്ടുതാഴം പാലത്തിന് സമീപം കണ്ടൈനർ ലോറി ഇടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. നെടുംന്തോട് വട്ടേക്കുടി സെയ്ത് മുഹമ്മദ് മകൻ ഇർഫാൻ (35) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് അപകടം. പെരുമ്പാവൂരിലെ തുണിക്കടയിൽ ജോലി ചെയ്യുന്ന ഇർഫാൻ ജോലി സ്ഥലത്തേക്ക് പോകുന്ന വഴിയാണ് അപകടം. ബൈക്കിന് പിറകിൽ വന്ന കണ്ടൈയിനർ ലോറിയിൽ തട്ടി വാഹനത്തിെൻറ അടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ലോറിയുടെ ടയർ തലയിലൂടെക്കയറി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഫയർഫോഴ്സ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ഭാര്യ ഷീജ. മൂന്ന് മക്കളുണ്ട്.
Next Story
