Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മത്സ്യബന്ധനത്തിനിടെ ബോട്ടിൽനിന്നു വീണ് യുവാവ് മരിച്ചു

text_fields
bookmark_border
മത്സ്യബന്ധനത്തിനിടെ ബോട്ടിൽനിന്നു വീണ് യുവാവ് മരിച്ചു
cancel

കഴക്കൂട്ടം: മത്സ്യബന്ധനത്തിനിടെ യുവാവ് കടലിൽ വീണ് മരിച്ചു. തിരുവനന്തപുരം പള്ളിത്തുറ സ്വദേശി മാത്യു ഗിൽബർട്ട് (40) ആണ് മരിച്ചത്. തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തു നിന്നും മത്സ്യബന്ധനത്തിനു പോയ സംഘത്തിലായിരുന്നു മാത്യു ഗിൽബർട്ട്. ബുധനാഴ്ച രാവിലെ ഉൾക്കടലിൽ വച്ച് ശക്തമായ തിരയിൽ ഇവരുടെ ബോട്ട് ചരിഞ്ഞ് മാത്യു കടലിൽ വീഴുകയായിരുന്നു.

തുടർന്ന്, കൂടെയുണ്ടായിരുന്നവർ മാത്യുവിനെ കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാഗർകോവിൽ ആശാരിപളളം മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A young man died after falling from a boat while fishing
Next Story