Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം
text_fieldsbookmark_border
representational image
നിലമ്പൂർ: ഉൾവനത്തിൽ ആദിവാസി യുവാവിനെ കരടി ആക്രമിച്ചു. എടക്കര തരിപ്പപൊട്ടി കോളനിയിലെ വെളുത്തയെയാണ് കരടി ആക്രമിച്ചത്. പരിക്കേറ്റ വെളുത്തയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story

