Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തെരുവ് നായ് കടിച്ചു
text_fieldsbookmark_border
തെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റ കുട്ടി
Listen to this Article
കോട്ടക്കൽ (മലപ്പുറം): വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ട് വയസുകാരന് തെരുവ് നായ ആക്രമണത്തിൽ പരിക്ക്.കോട്ടക്കൽ സ്വദേശി വളപ്പിൽ ലുക്മാൻ്റെ മകൻ മിസ്ഹാബ് (8)നാണ് കടിയേറ്റേത്.
മുൻ വാതിലൂടെ അകത്ത് കടന്ന നായ് കുട്ടിയെ കടിക്കുകയായിരുന്നു.കാലിന് മുറിവേറ്റ മിസ്ഹാബിനെ കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം
Next Story

