Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നാല് മാസം പ്രായമുള്ള കുഞ്ഞ് മുലപ്പാൽ ശിരസിൽ കയറി മരിച്ചു

text_fields
bookmark_border
നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം
cancel
camera_alt

representational image

തൃത്തല്ലൂർ: നാല് മാസം പ്രായമുള്ള പെൺകുഞ്ഞ് മുലപ്പാൽ ശിരസ്സിൽ കയറി മരിച്ചു. തൃശൂർ ഏഴാംകല്ല് കരീപ്പാടത്ത് ജിതിൻ - അഞ്ജലി ദമ്പതികളുടെ മകൾ ആഹിയാണ് മരിച്ചത്. വലപ്പാട് ദയ എമർജൻസി കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A four-month-old baby died
Next Story