Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ലാസ് മുറിയിൽ മൂർഖൻ; പാമ്പിനെ കണ്ടെത്തുന്നത് മൂന്നാം തവണ

text_fields
bookmark_border
ക്ലാസ് മുറിയിൽ മൂർഖൻ; പാമ്പിനെ കണ്ടെത്തുന്നത് മൂന്നാം തവണ
cancel
camera_alt

വടക്കേക്കാട് തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗം ക്ലാസ് മുറിയിൽ ബെഞ്ചിനടിയിൽ കണ്ടെത്തിയ മൂർഖൻ

വടക്കേക്കാട്: ക്ലാസ് മുറിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗം ക്ലാസ് മുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്.

ശനിയാഴ്ച്ച രാവിലെ സ്കൂൾ അധികൃതരാണ് ബെഞ്ചിനിടയിൽ പാമ്പിനെ കണ്ടത്. തുടർന്ന് ഗുരുവായൂർ സിവിൽ ഡിഫൻസ് അംഗം പ്രബിഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.

ഇവിടെ മൂന്നാം തവണയാണ് ക്ലാസ് മുറികളിൽ നിന്ന് പാമ്പിനെ കണ്ടത്തുന്നത്. ശനിയാഴ്ച്ച സ്കൂൾ അവധിയായതിനാൽ കുട്ടികൾ ക്ലാസിലെത്തിയിരുന്നില്ല. ഈ ആശ്വാസത്തിലാണ് രക്ഷിതാക്കൾ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A cobra was caught from LP classroom vadakkekkad
Next Story