Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മട്ടാഞ്ചേരിയിലെ ജൂതപ്പള്ളിയും സ്ഥലവും ഏറ്റെടുക്കാൻ 91 ലക്ഷം
text_fieldsbookmark_border
തിരുവനന്തപുരം: എറണാകുളം മട്ടാഞ്ചേരി വില്ലേജിലെ പുരാവസ്തു സ്മാരകമായ കറുത്ത ജൂതപ്പള്ളിയും സ്ഥലവും ഏറ്റെടുക്കാൻ 91.45 ലക്ഷം രൂപ അനുവദിച്ചു.
തുക സ്പെഷൽ തഹസിൽദാറുടെ (എൽ.എ) അക്കൗണ്ടിലേക്ക് അനുവദിക്കണമെന്ന് എറണാകുളം കലക്ടർ കത്ത് നൽകിയിരുന്നു. അതനുസരിച്ച് തുക തഹസിൽദാറുടെ പബ്ലിക് ഹെഡ് ഓഫ് അക്കൗണ്ടിലേക്ക് നൽകുന്നതിന് പുരാവസ്തു ഡയറക്ടർക്ക് അനുമതി നൽകി.
Next Story

