Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എട്ടുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു

text_fields
bookmark_border
എട്ടുവയസുകാരൻ കുളത്തിൽ വീണ് മരിച്ചു
cancel

പരപ്പനങ്ങാടി: വിദ്യാർഥി വീടിനടുത്ത കുളത്തിൽ വീണ് മരിച്ചു. ഉള്ളണം നോർത്തിലെ അമ്മാറമ്പത്ത് ചാനത്ത് മുഹമ്മദ് റാഫിയുടെ മകൻ മുഹമ്മദ് അമീൻ (8) ആണ് മരിച്ചത്.

തിങ്കളാഴ്ച്ച വൈകീട്ട് 5.40ഓടെയാണ് സംഭവം. കൂട്ടുകാരോടൊപ്പം വയലിലിറങ്ങിയ കുട്ടി അബദ്ധത്തിൽ കുളത്തിൽ വീഴുകയായിരുന്നു. ഉടൻ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഉള്ളണം എ.എം.യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സുഹറ. സഹോദരങ്ങൾ: ഷഹിന ഷെറിൻ, റിഫ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 8-year-old boy drowns in pond while playing with friends
Next Story