Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുട്ടിൽ മരംമുറി: അഗസ്റ്റിൻ സഹോദരങ്ങൾക്കടക്കം എട്ടു കോടി പിഴ ചുമത്തി

text_fields
bookmark_border
മുറിച്ച് കടത്തിയ മരത്തിന്‍റെ മൂന്നിരട്ടി വരെ പിഴ അടക്കണം
മുട്ടിൽ മരംമുറി: അഗസ്റ്റിൻ സഹോദരങ്ങൾക്കടക്കം എട്ടു കോടി പിഴ ചുമത്തി
cancel

തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ എട്ടു കോടിയോളം രൂപ റവന്യൂ വകുപ്പ് പിഴ ചുമത്തി. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം 35 കേസുകളിലായാണ് എട്ടു കോടിയോളം രൂപ പിഴ ചുമത്തിയിരിക്കുന്നത്.

കേസിൽ റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർ പിഴയൊടുക്കണം. മുറിച്ച് കടത്തിയ മരത്തിന്‍റെ മൂന്നിരട്ടി വരെ പിഴ അടക്കണം.

ഒരു മാസത്തിനകം തുക അടയ്ക്കാനാണ് നിർദേശം. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ നടപടി ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 7 crores fined in Muttil tree felling case
Next Story