Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിന്റെ നികുതി വരുമാനത്തിൽ 6620 കോടി രൂപയുടെ വർധന

text_fields
bookmark_border
കേരളത്തിന്റെ നികുതി വരുമാനത്തിൽ  6620 കോടി രൂപയുടെ വർധന
cancel

തിരുവനന്തപുരം: ഫെബ്രുവരി വരെയുള്ള കണക്ക്​ പ്രകാരം കേരളത്തിന്റെ നികുതി വരുമാനത്തിൽ 6620 കോടി രൂപയുടെ വർധന. നികുതിയേതര വരുമാനത്തിലും 4274 കോടി രൂപ അധികം സമാഹരിച്ചു.

ലഭിക്കേണ്ട കേന്ദ്ര ഗ്രാന്റുകളിൽ 15,951 കോടി രൂപയുടെ കുറവുണ്ടായി. 2022-23 ൽ ഫെബ്രുവരിവരെ ഗ്രാന്റുകളായി ലഭിച്ചത്‌ 24,639 കോടി രൂപയാണ്‌. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 8688 കോടി മാത്രവും. കേന്ദ്ര ഗ്രാന്റുകളിൽ ഇത്ര വലിയ തുകയുടെ കുറവുണ്ടാകുന്നത്‌ സംസ്ഥാനത്തിന്റെ ധനകാര്യങ്ങളെ സാരമായി ബാധിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 6620 crore increase in Kerala's tax revenue
Next Story