Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് കുറ്റ്യാടിയിൽ 47 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു

text_fields
bookmark_border
New Born Baby
cancel

കോഴിക്കോട്: കുറ്റ്യാടിയിൽ മാതാവിനൊപ്പം കിടന്നിരുന്ന 47 ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കക്കട്ടിൽ റിയാസിന്‍റെയും ജസ് ലയുടെയും മകൾ നൂറ ഫാത്തിമയാണ് മരിച്ചത്.

ഇന്ന് രാവിലെ ഒമ്പതരയോടെ പൊയിൽമുക്കിലെ മാതാവിന്‍റെ വീട്ടിലാണ് സംഭവം. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതാണ് മരണ കാരണമെന്ന് പ്രാഥമിക നിഗമനം.

റിയാസിന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം സംസ്കരിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 47-day-old baby dies in Kuttiadi, Kozhikode
Next Story