Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിരപ്പിള്ളി: ആശങ്ക അടിസ്ഥാനരഹിതമെന്ന് വി.എസ്

text_fields
bookmark_border
അതിരപ്പിള്ളി: ആശങ്ക അടിസ്ഥാനരഹിതമെന്ന് വി.എസ്
cancel

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച വിഷയത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ളെന്ന് വി.എസ് അച്യുതാനന്ദന്‍. പദ്ധതി സംബന്ധിച്ച കാര്യങ്ങളില്‍ ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്തേ മുന്നോട്ടു പോകൂ. സര്‍ക്കാറിന്‍റെ ഭാഗത്തുനിന്ന് ജനവിരുദ്ധ നടപടികളൊന്നുമുണ്ടാകില്ളെന്ന് ഉറപ്പു നല്‍കുന്നതായും വി.എസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

 സംസ്ഥാന വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനു പിന്നാലെ അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച് മുഖ്യമന്ത്രി പിണറായി വിജയനും  രംഗത്ത് വന്നതോടെയാണ് വി.എസ് അച്യുതാനന്ദന്‍റെ പ്രതികരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story