Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ മുസ്‍ലിംകൾ തിങ്ങിപ്പാർക്കുന്ന മു​സ്ത​ഫാ​ബാ​ദ് മണ്ഡലത്തി​​ന്റെ പേ​ര് മാ​റ്റും -പുതിയ ബി.ജെ.പി എം.എൽ.എ

text_fields
bookmark_border
Mohan Singh Bisht
cancel

ന്യൂ​ഡ​ൽ​ഹി: മുസ്‍ലിംകൾ തിങ്ങിപ്പാർക്കുന്ന ഡൽഹി മു​സ്ത​ഫാ​ബാ​ദ് മ​ണ്ഡ​ല​ത്തി​ന്റെ പേര് മാറ്റുമെന്ന് ഈ മണ്ഡലത്തിൽ നിന്ന് വിജയിച്ച നി​യു​ക്ത എം.​എ​ൽ.​എ മോ​ഹ​ൻ സി​ങ് ബി​ഷ്ട്. ശി​വ് വി​ഹാ​ർ ​എ​ന്നോ ശി​വ്പു​രി എ​ന്നോ ആ​ക്കി മാ​റ്റു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

2020ൽ ​ഡ​ൽ​ഹി വം​ശീ​യാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ പ്ര​ദേ​ശ​മാ​ണ് മു​സ്ത​ഫാ​ബാ​ദ്. മു​സ്‍ലിം വോ​ട്ട് ഭി​ന്നി​ച്ച​തോ​ടെ 17,000 ത്തോ​ളം വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു ബി​ഷ്ടി​ന്റെ വി​ജ​യം. 85,215 വോട്ടുകളാണ് ഇയാൾ നേടിയത്. രണ്ടാംസ്ഥാനത്തെത്തിയ എ.എ.പി സ്ഥാനാർഥി അദീൽ അഹമ്മദ് ഖാൻ 67,637 വോട്ടുകൾ നേടി. അതേസമയം, എ.ഐ.എം.ഐ.എമ്മിന്റെ താഹിർ ഹുസൈൻ 33,474 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി. 11,763 വോട്ടാണ് കോൺഗ്രസ് സ്ഥാനാർത്ഥി അലി മെഹ്ദിക്ക് ലഭിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Will rename Mustafabad 'Shiv Puri': Delhi BJP MLA-elect's big announcement
Next Story