Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മയാരെന്ന്​ വിധി വരും മുമ്പ്​ ആ കുരുന്ന്​ യാത്രയായി !

text_fields
bookmark_border
അമ്മയാരെന്ന്​ വിധി വരും മുമ്പ്​ ആ കുരുന്ന്​ യാത്രയായി !
cancel

ബംഗളൂരു: മംഗളൂരുവിലെ ലേഡി ഗോഷൻ ആശുപത്രിയിൽ കുഞ്ഞിനെ മറ്റൊരാൾക്ക്​ ​ൈകമാറിയെന്ന കേസിൽ വിധി വരുന്നതിന്​ മു​​േമ്പ കുഞ്ഞ്​ മരിച്ചു. ശ്വാസതടസ്സത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന കുഞ്ഞ്​ കഴിഞ്ഞ ദിവസമാണ്​ മരിച്ചത്​.

ഒരു മാസം മുമ്പാണ്​ വിവാദ സംഭവം. ലേഡി ഗോഷൻ ആശുപത്രിയിൽ വെച്ച്​ തങ്ങളുടെ കുഞ്ഞിനെ അധികൃതർ വേ​െറാരു കുടുംബത്തിന്​ കൈമാറ്റം ചെയ്​തതായി കുന്താപൂരിൽനിന്നുള്ള ദമ്പതികൾ ആരോപണമുന്നയിക്കുകയായിരുന്നു.

തുടർന്ന്​ കോടതിയുടെ നിർദേശ പ്രകാരം മാതാപിതാക്കളെ തിരിച്ചറിയാൻ കുഞ്ഞി​െൻറ ഡി.എൻ.എ സാമ്പിൾ ശേഖരിച്ച്​ ഹൈദരാബാദിലെ ലബോറട്ടറിയിലേക്ക്​ അയച്ചിരുന്നു. ഇതി​െൻറ പരിശോധനഫലം പുറത്തുവരാനിരിക്കെയാണ്​ കുഞ്ഞി​െൻറ മരണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The baby died before the verdict in the case
Next Story