Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഹാരാഷ്ട്രയിൽ വിദ്യാർഥി സഹപാഠിയെ കുത്തിക്കൊന്നു
text_fieldsbookmark_border
Listen to this Article
പുണെ: മഹാരാഷ്ട്രയിലെ രാജ്ഗുരു നഗറിലെ സ്വകാര്യ കോച്ചിങ് സെന്ററിൽ പത്താംക്ലാസ് വിദ്യാർഥി സഹപാഠിയെ കുത്തിക്കൊന്നു. തിങ്കളാഴ്ചയാണ് സംഭവം. ഇരുവരും തമ്മിൽ തർക്കമുണ്ടായതിനെതുടർന്ന് ക്ലാസിൽ കത്തിയുമായെത്തിയ വിദ്യാർഥി ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതക കാരണം വ്യക്തമല്ല.
Next Story

