Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഴ്ചകൾക്കു ശേഷം ശ്രീനഗറിലെ ജാമിഅ മസ്ജിദിൽ ജുമുഅക്ക് അനുമതി

text_fields
bookmark_border
Srinagar Jamia Masjid
cancel

ശ്രീനഗർ: 10 ആഴ്ചകൾക്കു ശേഷം ​ജാമിഅ മസ്ജിദിൽ ജുമുഅക്ക് അനുമതി ലഭിച്ചു. ഇന്ന് ജുമുഅ നടന്നതായും മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ നമസ്കാരം അവസാനിച്ചതായും മസ്ജിദ് അധികൃതർ അറിയിച്ചു.

അതേസമയം, ഗ്രാൻഡ് മസ്ജിദിൽ വെള്ളിയാഴ്ച പ്രഭാഷണം നടത്തുന്ന മിർവായിസ് ഉമർ ഫാറൂഖിനെ നഗരത്തിലെ നിജീൻ ഏരിയയിലെ വസതിയിൽ നിന്ന് മാറാൻ അനുവദിച്ചില്ല. ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ പ്രതിഷേധം നടത്തിയതിനാണ് ആഴ്ചകളോളം പള്ളിയിൽ ജുമുഅ നമസ്കാരം നിഷേധിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Srinagar Jamia Masjid
Next Story