കനയ്യകുമാറിനും മറ്റുമെതിരായ രാജ്യേദ്രാഹക്കേസ്: വാദം കേൾക്കും
text_fieldsന്യൂഡൽഹി: ജെ.എൻ.യു മുൻ വിദ്യാർഥി യൂനിയൻ പ്രസിഡൻറ് കനയ്യകുമാർ ഉൾെപ്പടെയുള്ളവ ർക്കെതിരെ 2016ൽ ചുമത്തിയ രാജ്യേദ്രാഹക്കേസിൽ സർക്കാർ അനുമതിയില്ലെങ്കിലും വാദംകേ ൾക്കാൻ കോടതി തീരുമാനം. വ്യാഴാഴ്ച കേസ് പരിഗണിച്ചപ്പോൾ പ്രതികളെ പ്രോസിക്യൂട്ട് െചയ്യാൻ ഡൽഹി സർക്കാർ ഇതുവരെ പൊലീസിന് അനുമതി നൽകിയിട്ടിെല്ലന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ദീപക് ഷെരാവത്തിനെ അറിയിച്ചു. ഇതേ തുടർന്ന് കേസ് മാർച്ച് 11ലേക്ക് മാറ്റി.
ഇന്ത്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് എ.ബി.വി.പി നൽകിയ പരാതിയിലാണ് കനയ്യകുമാർ, ഉമർ ഖാലിദ്, അനിർബാൻ ഭട്ടാചാര്യ തുടങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തത്.
