Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സചിൻ പൈലറ്റും ഗെഹ് ലോട്ടും കൂടിക്കാഴ്ച നടത്തി

text_fields
bookmark_border
Sachin Pilot Meets Ashok Gehlot
cancel

ജയ്പുർ: കോൺഗ്രസ് ജനറൽ സെക്രട്ടറി സചിൻ പൈലറ്റും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ് ലോട്ടും കൂടിക്കാഴ്ച നടത്തി. പിതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജേഷ് പൈലറ്റിന്റെ 25ാം ചരമവാർഷിക പരിപാടിക്ക് ഗെഹ് ലോട്ടിനെ ക്ഷണിക്കാനാണ് സചിൻ പൈലറ്റ് എത്തിയത്.

കടുത്ത ഭിന്നതയിൽ തുടർന്നിരുന്ന ഇരുവരും വർഷങ്ങൾക്ക് ശേഷം കൂടിക്കാഴ്ച നടത്തിയത് രാജസ്ഥാൻ കോൺഗ്രസിലെ മഞ്ഞുരുകലാണെന്ന് വ്യാഖ്യാനങ്ങളുണ്ട്. 2018ൽ ഗെഹ് ലോട്ട് മുഖ്യമന്ത്രിയും സചിൻ പൈലറ്റ് ഉപമുഖ്യമന്ത്രിയുമായിരുന്നു. എന്നാൽ, 2020ൽ ഇരുവരും തമ്മിലുള്ള ഭിന്നത തുറന്ന പോരിലേക്ക് നയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sachin Pilot Meets Ashok Gehlot
Next Story