Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുലായം സിങ് യാദവിനും ശരദ് യാദവിനും ശാന്തി ഭൂഷണും ആദരാഞ്ജലിയർപ്പിച്ച് ആർ.എസ്.എസ്

text_fields
bookmark_border
മുലായം സിങ് യാദവിനും ശരദ് യാദവിനും ശാന്തി ഭൂഷണും   ആദരാഞ്ജലിയർപ്പിച്ച് ആർ.എസ്.എസ്
cancel

സാമൽഖ (ഹരിയാന): അന്തരിച്ച സമാജ് വാദി പാർട്ടി അധ്യക്ഷൻ മുലായം സിങ് യാദവ്, സോഷ്യലിസ്റ്റ് നേതാവ് ശരദ് യാദവ്, മുതിർന്ന അഭിഭാഷകൻ ശാന്തി ഭൂഷൺ എന്നിവർക്ക് ആർ.എസ്.എസ് നേതൃത്വം ആദരാഞ്ജലിയർപ്പിച്ചു. ഹരിയാനയിൽ നടക്കുന്ന സംഘടനയുടെ വാർഷിക ജനറൽ ബോഡി യോഗമാണ് നേതാക്കൾക്ക് ആദരാഞ്ജലിയർപ്പിച്ചത്.

ഞായറാ​ഴ്ചയാണ് ജനറൽ ബോഡി യോഗം തുടങ്ങിയത്. കഴിഞ്ഞ വർഷം അന്തരിച്ച രാഷ്ട്രീയനേതാക്കൾക്കും പ്രമുഖ വ്യക്തികൾക്കും ആദരാഞ്ജലിയർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്. നൂറിലേറെ ആളുകൾക്കാണ് ചടങ്ങിൽ ആദരാഞ്ജലിയർപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരാബെന്നിനെയും നടന്നും സംവിധായകനുമായ സതീഷ് കൗശിക്കിനെയും യോഗത്തിൽ അനുസ്മരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RSS pays tributes to Mulayam Singh Yadav, Sharad Yadav, Shanti Bhushan at its annual meet
Next Story