Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ എന്തെല്ലാമാണ്​ നടക്കുന്നതെന്ന്​​ ഇന്ത്യ അറിയുന്നേയില്ല -ഡോ. പി.കെ. പോക്കർ

text_fields
bookmark_border
ഡൽഹിയിൽ എന്തെല്ലാമാണ്​ നടക്കുന്നതെന്ന്​​ ഇന്ത്യ അറിയുന്നേയില്ല -ഡോ. പി.കെ. പോക്കർ
cancel
camera_alt???. ??.???. ???????

കോഴിക്കോട്​: ഡൽഹിയിൽ എന്തെല്ലാമാണ് നടക്കുന്നതെന്ന് ഇന്ത്യ അറിയുന്നേ ഇല്ലെന്ന്​ സാംസ്​കാരിക പ്രവർത്തകൻ ഡോ. പി.കെ. പോക്കർ. കോവിഡി​​​​െൻറ മറവിൽ സമ്പൂർണ ഫാഷിസത്തിലേക്കുള്ള വഴികൾ തെളിക്കുകയാണെന്നും അദ്ദേഹം ഫേസ്​ബുക്​ പോസിറ്റിൽ അരോപിച്ചു.

പോസ്​റ്റി​ന്റെ പൂർണരൂപം: 
ദില്ലിയിൽ എന്തെല്ലാമാണ് നടക്കുന്നതെന്ന് ഇന്ത്യ അറിയുന്നേ ഇല്ല.
കുട്ടികളെ ഓരോന്നായി യു.എ.പി.എ ചുമത്തി അകത്താക്കുന്നു, ഗർഭിണിയെ അസഭ്യവർഷം കൊണ്ട് അവഹേളിക്കുന്നു, ന്യൂനപക്ഷ കമ്മീഷൻ ചെയർമാനെ പോലും ദേശവിരുദ്ധനായി കേസിൽ അകപ്പെടുത്തുന്നു. വെറുപ്പ് താണ്ഡവമാടുന്നു.
പാത്രം മുട്ടി, വിളക്കും ടോർച്ചും മിന്നിച്ചു, പുഷ്പവൃഷ്ടിയിൽ അഭിരമിച്ചു കൊറോണകാലം അനുഷ്ടാനപരതയിലും അനുസരണ ജീവിതത്തിലും അകപ്പെടുന്നു. സമ്പൂർണ ഫാഷിസത്തിലേക്കുള്ള വഴികൾ തെളിയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - pk poker on delhi incident
Next Story