Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫോൺപേ- ഭാരത്പേ തർക്കം തീർന്നു
text_fieldsbookmark_border
ന്യൂഡൽഹി: പുതുതലമുറ സാമ്പത്തിക ടെക്നോളജി കമ്പനികളായ ഫോൺപേയും ഭാരത്പേയും തമ്മിലുള്ള ട്രേഡ്മാർക്ക് നിയമയുദ്ധം ഒത്തുതീർന്നു. ബ്രാൻഡ് പേരിനൊപ്പം ‘പേ’ എന്ന വാക്ക് ഉപയോഗിച്ചതിനെ ചൊല്ലിയായിരുന്നു അഞ്ചുവർഷം നീണ്ട നിയമപോരാട്ടം. ഒത്തുതീർപ്പ് വ്യവസ്ഥ പ്രകാരം ട്രേഡ്മാർക്ക് രജിസ്ട്രിയിൽ പരസ്പരമുള്ള എതിർപ്പുകൾ പിൻവലിക്കാനും ഡൽഹി, ബോംബെ ഹൈകോടതികളിൽ നൽകിയ കേസുകൾ അവസാനിപ്പിക്കാനും തീരുമാനിച്ചതായി ഇരു കമ്പനികളും അറിയിച്ചു.
Next Story

