Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇറാൻ വ്യവസായ സമുച്ചയത്തിൽ വൻ തീപിടിത്തം
text_fieldsbookmark_border
തെഹ്റാൻ: ഇറാനിലെ അബദാനിൽ വ്യവസായ സമുച്ചയത്തിൽ വൻ തീപിടിത്തം. പോളിമർ പ്രൊഡക്ഷൻ കമ്പനിയിൽ പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം ഉണ്ടായത്. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഫയർ ഫോഴ്സ് സംഭവ സ്ഥലത്തെത്തി തീ അണക്കുന്നതിനുള്ള ശ്രമം തുടരുകയാണ്.(updating)...
Next Story

