Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേന്ദ്രം ജനങ്ങളെ യാചകരാക്കി –മമത

text_fields
bookmark_border
കേന്ദ്രം ജനങ്ങളെ യാചകരാക്കി –മമത
cancel

കൊല്‍ക്കത്ത: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയതിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ യാചകരാക്കി മാറ്റിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.  നോട്ട് അസാധുവാക്കല്‍ വിഷയം രാഹുല്‍ ഗാന്ധി, നിതീഷ് കുമാര്‍, നവീന്‍ പട്നായിക്, മുലായം സിങ് യാദവ്, അരവിന്ദ് കെജ്രിവാള്‍ എന്നിവരുമായി സംസാരിച്ചിരുന്നു. രാഷ്ട്രപതിയെ കാണാന്‍  ഇവര്‍ തന്നോടൊപ്പം വരുമെങ്കില്‍ അത് നല്ല കാര്യമാവും. അല്ളെങ്കില്‍ തന്‍െറ 40 എം.പിമാരോടൊപ്പം ബുധനാഴ്ച പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിക്കുമെന്നും അവര്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - mamatha banerji
Next Story