Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 15 വിദ്യാർഥികൾക്കെതിരെ നടപടിയെടുത്ത് ജാമിഅ മില്ലിയ്യ; മൂന്നു പേരെ പുറത്താക്കി
text_fieldsbookmark_border
ന്യൂഡൽഹി: ജാമിഅ മില്ലിയ്യ സർവകലാശാലയിലെ സംഘർഷങ്ങളിൽ 15 വിദ്യാർഥികൾക്കെതിരെ നടപടി. മൂന്നു പേരെ പുറത്താക്കി.
മൂന്നു പേർക്ക് പരീക്ഷ എഴുതാൻ മാത്രമാണ് അനുമതി നൽകി. ബാക്കി വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയായാലും മറ്റു കോഴ്സുകളിലേക്ക് പ്രവേശനം നൽകില്ല.
കഴിഞ്ഞ സെപ്തംബറിൽ ഇരുവിഭാഗം വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. അച്ചടക്ക സമിതി യോഗം ചേർന്നാണ് നടപടിയിൽ തീരുമാനമെടുത്തത്.
Next Story

