Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുജറാത്തിൽ വാതക ചോർച്ച; മൂന്നു മരണം
text_fieldsbookmark_border
ബറൂച്: ഗുജറാത്തിൽ രാസമാലിന്യ സംസ്കരണ പ്ലാന്‍റിലുണ്ടായ വാതക ചോർച്ചയിൽ മൂന്നു മരണം. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. ഗുജറാത്തിലെ ബറൂച് ജില്ലയിലാണ് സംഭവം.
ബുധനാഴ്ച രാത്രിയാണ് വാതകചോർച്ച സംഭവിച്ചതെന്നാണ് വിവരം. പരിക്കേറ്റവരെ ബറൂചിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story
