Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിയറ്ററുകളില്‍ ദേശീയഗാനം; ഡല്‍ഹി ഹൈകോടതി വിശദീകരണം തേടി

text_fields
bookmark_border
തിയറ്ററുകളില്‍ ദേശീയഗാനം; ഡല്‍ഹി ഹൈകോടതി വിശദീകരണം തേടി
cancel

ന്യൂഡല്‍ഹി: സിനിമാ തിയറ്ററുകളില്‍ സിനിമ തുടങ്ങുന്നതിന് മുമ്പുള്ള നിര്‍ബന്ധിത ദേശീയഗാനവുമായി ബന്ധപ്പെട്ട പരാതിയില്‍ ഡല്‍ഹി ഹൈകോടതി കേന്ദ്ര- ഡല്‍ഹി ഗവണ്‍മെന്‍റുകളുടെ വിശദീകരണം തേടി.

ചിഫ് ജസ്റ്റിസ് ജി. റോഷ്നി, ജസ്റ്റിസ് സംഗീത ദിന്‍ഗര സേഗള്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിശദീകരണം തേടിയത്. നിയമ ബിരുദധാരിയായ ഹര്‍ഷ് നാഗര്‍ ആണ് പരാതി നല്‍കിയിരിക്കുന്നത്.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - film teater
Next Story