Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിപ്പോയിൽ എഥനോൾ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരു മരണം

text_fields
bookmark_border
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിപ്പോയിൽ എഥനോൾ ടാങ്ക് പൊട്ടിത്തെറിച്ചു; ഒരു മരണം
cancel

ചെന്നൈ: ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡിപ്പോയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു മരണം. ചെന്നൈ തൊണ്ടിയാർപേട്ട് ഡിപ്പോയിലായിരുന്നു സംഭവം. വെൽഡിങ് തൊഴിലാളിയായ പെരുമാൾ ആണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ പെരുമാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ മറ്റുള്ളവർ ചികിത്സയിലാണ്. അറ്റകുറ്റപ്പണികൾക്കിടെ രണ്ട് എഥനോൾ ടാങ്കുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് ഡിപ്പോയിൽ തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം.

സ്ഫോടനത്തിന് പിന്നാലെ അ​ഗ്നിസുരക്ഷ സേന തീയണക്കാനുള്ള നടപടികൾ ആരംഭിച്ചത് വലിയ അപകടം ഒഴിവാക്കി. സ്‌ഫോടനത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചെന്നൈ കോർപ്പറേഷൻ അധികൃതരും ഡിപ്പോയിൽ സന്ദർശനം നടത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ethanol tank blast in Indian Oil Depot, one died
Next Story