Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിസോറമിൽ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കണ്ടെത്താൻ നടപടി
text_fieldsbookmark_border
ന്യൂഡൽഹി: മിസോറമിൽ പുതിയ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കണ്ടെത്താൻ തെരഞ്ഞെടുപ്പ് കമീഷൻ നടപടി തുടങ്ങി. ഇതിനായി പാനൽ നിർദേശിക്കാൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം നിർദേശിക്കുന്ന പാനലിൽ നിന്നായിരിക്കും നിയമനമെന്ന് തെര. കമീഷൻ വക്താവ് പറഞ്ഞു.
നവംബർ 28ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വിവിധ സംഘടനകളുടെ പരാതിയെത്തുടർന്ന് മുഖ്യ തെര. ഉദ്യോഗസ്ഥനായിരുന്ന എസ്.ബി. ശശാങ്കനെ മാറ്റിയത്.
Next Story
