Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനയ്യ കുമാറിനെ ആക്രമിച്ച കേസിൽ 41കാരൻ അറസ്റ്റിൽ

text_fields
bookmark_border
കനയ്യ കുമാറിനെ ആക്രമിച്ച കേസിൽ 41കാരൻ അറസ്റ്റിൽ
cancel
camera_alt

കനയ്യ കുമാർ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് സ്ഥാനാർഥി കനയ്യ കുമാറിനെ ആക്രമിച്ച കേസിൽ 41കാരൻ അറസ്റ്റിൽ. ന്യൂ ഉസ്മാൻപൂർ മേഖലയിലെ താമസക്കാരനായ അജയ് കുമാറാണ് അറസ്റ്റിലായത്. മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

പ്രാദേശിക കൗൺസിലർ ഛായ ശർമയുമായുള്ള പാർട്ടി യോഗത്തിന് ശേഷം ന്യൂ ഉസ്മാൻപൂരിലെ ആപ് ഓഫിസിൽനിന്ന് പുറത്തേക്ക് വരുമ്പോഴാണ് കനയ്യ കുമാറിനെ ഒരു സംഘം ആളുകൾ ആക്രമിച്ചത്. ചിലർ കനയ്യ കുമാറിന് മാല ചാർത്തുകയും മറ്റു ചിലർ മഷി എറിയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Delhi police arrest man who allegedly slapped, threw ink at Congress candidate Kanhaiya Kumar
Next Story