Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ച​​ന്ദ്രയാൻ-2 സാമ്പത്തിക ദുരന്തത്തിൽ നിന്ന്​ ശ്രദ്ധതിരിക്കാൻ​ -മമത

text_fields
bookmark_border
Mamata-Banerjee
cancel

കൊൽക്കത്ത: രാജ്യത്ത്​ ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന്​ ശ്രദ്ധതിരിക്കാനാണ്​ നരേന്ദ്രമോദി സർക്ക ാർ ചന്ദ്രയാൻ-2നെ ഉപയോഗിക്കുന്നതെന്ന്​ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാൾ നിയമസഭയിൽ നടത്തിയ പ്രസംഗത്തിനിടെയാണ്​ മമത ചന്ദ്രയാൻ ദൗത്യത്തിനെതിരെ രംഗത്തെത്തിയത്​.

നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തുന്നതിന്​ മുമ്പ്​ ഇതുപോലുള്ള ദൗത്യങ്ങൾ രാജ്യത്ത്​ നടന്നിട്ടില്ലേയെന്ന്​ മമത ചോദിച്ചു. ഇത്​ ഇപ്പോഴുള്ള സാമ്പത്തിക ദുരന്തത്തിൽ നിന്ന്​ ശ്രദ്ധതിരിക്കാനുള്ള ശ്രമം മാത്രമാണെന്ന്​ മമത പറഞ്ഞു.

ഇന്ത്യയുടെ ചന്ദ്രയാൻ-2​​​െൻറ ലാൻഡിങ്ങിന്​ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെയാണ്​ മമതയുടെ പ്രസ്​താവന പുറത്ത്​ വന്നിരിക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Chandrayaan-2 to divert attention from economic disaster-India news
Next Story