Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡസനിലേറെ സ്​കൂൾ വിദ്യാർഥികളുമായി പോയ കാർ പുഴയിലേക്ക്​ മറിഞ്ഞു

text_fields
bookmark_border
begusarai car accident
cancel
camera_alt

കടപ്പാട്​: indiatoday

പട്​ന: ബിഹാറിൽ സ്​കൂൾ വിദ്യാർഥികളുമായി പോയ കാർ പുഴയിലേക്ക്​ മറിഞ്ഞു. ബെഗുസരാ​യിൽ വെള്ളിയാഴ്ചയാണ്​ അപകടമുണ്ടായത്​.

ഭഗവാൻപൂർ പൊലീസ്​ സ്​റ്റേഷൻ പരിധിയിലെ സൂര്യപുര ഗ്രാമത്തിൽ വെച്ചാണ്​ ബൊലേറോ കാർ ബൈന്തി നദിയിലേക്ക് മറിഞ്ഞത്​. ഡസനി​ലേറെ വിദ്യാർഥികളാണ്​ കാറിലുണ്ടായിരുന്നത്​.

ഗ്രാമീണർ കുട്ടികളെ രക്ഷപെടുത്തി. നാലുപേരെ ചികിത്സക്കായി ആശുപത്രിയിലേക്ക്​ മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Car with school children falls into river in Bihar's Begusarai
Next Story