Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

21ാം നൂറ്റാണ്ടി​െൻറ പ്രതീക്ഷകളെ സഫലീകരിക്കുന്ന ബജറ്റ് ​-പ്രധാനമന്ത്രി

text_fields
bookmark_border
21ാം നൂറ്റാണ്ടി​െൻറ പ്രതീക്ഷകളെ സഫലീകരിക്കുന്ന ബജറ്റ് ​-പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്​ രാജ്യത്തിൻെറ വികസനത്തെ ത്വരിതപ്പെടുത്തുന്ന ബജറ്റാണെന്ന ്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ​21ാം നൂറ്റാണ്ടി​​െൻറ പ്രതീക്ഷകളെ സഫലീകരിക്കുന്ന ബജറ്റാണ്​ ഇത്​. കാർഷിക മേഖലയിലെ മാറ്റങ്ങളിലൂടെ പുതിയ ഇന്ത്യക്കായുള്ള രൂപരേഖയാണ്​ ബജറ്റെന്നും മോദി പറഞ്ഞു.

ബജറ്റിലൂടെ പാവപ്പെട്ടവർക്കും മധ്യവർഗക്കാർക്കും ഗുണം ലഭിക്കും​. നികുതി ഘടനകളെ ഏറ്റവും ലളിതമാക്കിയിട്ടുണ്ട്​. അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്​കരിക്കും. രാജ്യത്തിനായി സ്​​ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുമെന്നും വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമെന്നും മോദി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Budget will fulfill expectations of 21st century India- PM Modi - India news
Next Story