Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മർമുവിന് പിന്തുണ പ്രഖ്യാപിച്ച് മായാവതി

text_fields
bookmark_border
Draupadi Murmu and Mayawati
cancel
Listen to this Article

ന്യൂഡൽഹി: എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മർമുവിന് പിന്തുണ പ്രഖ്യാപിച്ച് ബി.എസ്.പി അധ്യക്ഷ മായാവതി. പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് മായാവതി എൻ.ഡി.എ സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ചത്.

എൻ.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപതി മർമുവിനെ പിന്തുണക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഈ തീരുമാനം ബി.ജെ.പിക്കോ എൻ.ഡിഎക്കോ ഉള്ള പിന്തുണയല്ല. പ്രതിപക്ഷ പാർട്ടികൾക്കെതിരുമല്ല. മറിച്ച് ത​ങ്ങളുടെ പാർട്ടിയെയും അതിന്റെ പ്രസ്ഥാനങ്ങളെയും ഓർത്തുകൊണ്ട് എടുത്ത തീരുമാനമാ​ണെന്നും മായാവതി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - BSP chief Mayawati backs NDA Presidential Candidate Draupadi Murmu
Next Story