Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബാങ്ക് ലയനം: 26നും 27നും ബാങ്ക് പണിമുടക്ക്
text_fieldsbookmark_border
ന്യൂഡൽഹി: പൊതുമേഖല ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതി രെ രണ്ടു ദിവസത്തെ പണിമുടക്കുമായി ബാങ്ക് ഉേദ്യാഗസ്ഥരുടെ സംഘടനകൾ. സെപ്റ്റംബർ 26നും 27നുമാണ് സമരം പ്രഖ്യാപിച്ചത്. ഒാൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺെഫഡറേഷൻ, ഒാൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ, ഇന്ത്യൻ നാഷനൽ ബാങ്ക് ഓഫിസേഴ്സ് കോൺഗ്രസ്, നാഷനൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫിസേഴ്സ് എന്നീ സംഘടനകളാണ് സമരത്തിന് നോട്ടീസ് നൽകിയത്.
10 പൊതുമേഖല ബാങ്കുകൾ ലയിപ്പിച്ച് നാലെണ്ണമാക്കാൻ ആഗസ്റ്റ് 30നാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചത്.
Next Story
