Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരാബാദിലെ ഫാക്​ടറിയിൽ വൻ തീപിടിത്തം; എട്ട്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
ഹൈദരാബാദിലെ ഫാക്​ടറിയിൽ വൻ തീപിടിത്തം; എട്ട്​ പേർക്ക്​ പരിക്ക്​
cancel

ഹൈദരാബാദ്​: ഹൈദരാബാദിലെ ഫാക്​ടറിയിൽ വൻ തീപിടിത്തം. എട്ട്​ പേർക്ക്​ പരിക്കേറ്റു. മരുന്ന്​ നിർമാണ ഫാക്​ടറിയിലാണ്​ ശനിയാഴ്​ച തീപിടിത്തമുണ്ടായത്​.

ബൊല്ലറാമിലെ വിന്ധ്യ ഓർഗാനിക്​സ്​ പ്രൈവറ്റ്​ ലിമിറ്റഡിലാണ്​ സംഭവം. മരുന്ന്​ നിർമാണത്തിനുപയോഗിക്കുന്ന രാസവസ്​തു കത്തുകയായിരുന്നുവെന്നാണ്​ ​പൊലീസ്​ നൽകുന്ന വിശദീകരണം.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്​. ഫാക്​ടറിയിൽ നിന്ന്​ വൻതോതിൽ പുക ഉയരുന്നുണ്ടെന്ന്​ പ്രദേശവാസികൾ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - At Least 7 Injured In Huge Fire At Drug Factory In Hyderabad
Next Story