Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുടുംബമൊത്ത് കെജ്‍രിവാൾ നാളെ അയോധ്യയിലേക്ക്; പഞ്ചാബ് മുഖ്യമന്ത്രിയും ഒപ്പം

text_fields
bookmark_border
Arvind Kejriwal
cancel

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ തിങ്കളാഴ്ച കുടുംബസമേതം അയോധ്യ സന്ദർശിക്കും. കെജ്‍രിവാളിന്റെ ഭാര്യയും മാതാപിതാക്കളുമാണ് ഒപ്പമുണ്ടാവുക. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും കൂടെയുണ്ടാകും.

ജനുവരി 22ന് അയോധ്യയിൽ നടന്ന പ്രാണപ്രതിഷ്ഠ ചടങ്ങിൽ പ​ങ്കെടുക്കാൻ തനിക്ക് ക്ഷണം ലഭിച്ചില്ലെന്ന് നേരത്തേ കെജ്രിവാൾ അറിയിച്ചിരുന്നു. പിന്നീട് കുടുംബത്തിനൊപ്പം താൻ ക്ഷേത്രം സന്ദർശിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി. ബി.ജെ.പിയെ കൂടാതെ കോൺഗ്രസ്, ബി.എസ്.പി തുടങ്ങിയ പാർട്ടികളിൽ നിന്നുള്ളവരും അയോധ്യയി​ലെത്തിയിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Arvind Kejriwal's Ayodhya trip with family tomorrow, Bhagwant Mann to join
Next Story